Programs

16 DECEMBER 2023 | SATURDAY
VENUE A
ഉദ്ഘാടനം
9:30 മുതൽ 10:30 വരെ വി ഡി സതീശൻ
(ബഹു: പ്രതിപക്ഷനേതാവ്)

എൻ്റെ വായന
10:30 മുതൽ 11:00 വരെ വി ഡി സതീശൻ
കൽപ്പറ്റ നാരായണൻ

സംഗീത സംവാദം
11:00 മുതൽ 11:50 വരെ എം ജയചന്ദ്രൻ
വി ടി മുരളി

കഥയുടെ വർത്തമാനം
11:50 മുതൽ 12:50 വരെ എസ് ഹരീഷ്
ഇന്ദുഗോപൻ
വിനോയ് തോമസ്
ലിജി നിരഞ്ജന

ഗാന്ധിജി ഒരു പുനർ സന്ദർശനം
12:50 മുതൽ 01:50 വരെ സുനിൽ പി ഇളയിടം

നിർമ്മിത ബുദ്ധിയും സാഹിത്യവും
01:50 മുതൽ 02:30 വരെ ദാമോദർ പ്രസാദ്
എച്ച് കെ സന്തോഷ്
ശ്രീമതി ശബിത

ലിംഗ സമത്വത്തിൻ്റെ വർത്തമാനം
02:30 മുതൽ 03:25 വരെ സുജ സൂസൻ ജോർജ്
ബിന്ദു കൃഷ്ണ
ഹരിപ്രിയ എം
എംജി മല്ലിക

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ
03:25 മുതൽ 04:10 വരെ പി എൻ ഗോപികൃഷ്ണൻ
വി കെ ജോബിഷ്

ആധുനിക കുടുംബ വ്യവസ്ഥയുടെ രൂപീകരണം കേരളത്തിൽ
04:10 മുതൽ 04:55 വരെ Dr. ജെ. ദേവിക
Dr. ഷെറിൻ കാതറിൻ

Ambedkar's Contribution to Indian Social & Political Sphere
04:55 മുതൽ 05:40 വരെ ഡോക്ടർ. ലങ്കപ്പ ഹനുമന്തയ്യ എം. പി

ജനാധിപത്യത്തിന്റെ തളർച്ച
05:40 മുതൽ 06:20 വരെ കെ വേണു
Dr. ശശികുമാർ പുറമേരി

Kerala as a site of art production
06:20 മുതൽ 06:50 വരെ റിയാസ് കോമു

Poetry Performance
07:00 മുതൽ 08:00 വരെ ശ്രീ എമിൽ മാധവി

ഗസൽ നിലാവ്
08:00 മുതൽ 10:00 വരെ ഭാനു പ്രകാശ്
VENUE B
പുതിയ കാലത്തിന്റെ കവിത
10:30 മുതൽ 11:30 വരെ പി പി രാമചന്ദ്രൻ
എസ് ജോസഫ്
വീരാൻകുട്ടി
പി രാമൻ
സന്തോഷ് മണിച്ചേരി

ഫിക് ഷനും വൈജ്ഞാനികതയും
11:30 മുതൽ 12:15 വരെ ടി ഡി രാമകൃഷ്ണൻ
ആർ വി എം ദിവാകരൻ

സാഹിത്യത്തിലെ ആത്മീയത
12:15 മുതൽ 01:00 വരെ ആഷാ മേനോൻ
സജയ് കെ വി

പുതിയ കാലത്തിന്റെ കവിത
01:00 മുതൽ 01:55 വരെ സന്ധ്യ ഇ
ഷീജ വക്കം
സുഷമ ബിന്ദു
ബിനീഷ
ചിത്തിര കുസുമൻ
റെജിലാ സജി
സീന കെ പി
ലക്ഷ്മി പി

സോളോ ഡ്രാമ
01:55 മുതൽ 02:40 വരെ മഞ്ജുളൻ

കവി സമ്മേളനം
കവി കവിത
02:40 മുതൽ 03:40 വരെ റഫീഖ് അഹമ്മദ്
ശിവദാസ് പുറമേരി
വിഷ്ണുപ്രസാദ്
കുഴൂർ വിൽസൺ
ലതീഷ് മോഹൻ
എസ് കലേഷ്
ദുർഗാ പ്രസാദ്
വിമീഷ് മണിയൂർ
ശ്രീനി എടച്ചേരി

കവിതയും വർത്തമാനവും
03:40 മുതൽ 04:30 വരെ ഇ വി രാമകൃഷ്ണൻ
ടി വി സജീവ്

പാലസ്തീൻ
04:30 മുതൽ 05:20 വരെ കെ ഇ എൻ
കെഎം ഭരതൻ

യുവ രാഷ്ട്രീയത്തിൻ്റെ ചുമതലകൾ
05:20 മുതൽ 06:20 വരെ വി.ടി ബൽറാം
പി കെ ഫിറോസ്
വസീഫ്

മാധ്യമം സമൂഹം കാലം
06:20 മുതൽ 07:00 വരെ പ്രമോദ് രാമൻ
റോഷിപാൽ
17 DECEMBER 2023 | SUNDAY
VENUE A
ഭാവനയുടെ രാഷ്ട്രീയം
രാവിലെ 10:00 മുതൽ 10:40 വരെ സുഭാഷ് ചന്ദ്രൻ
ലിജീഷ് കുമാർ പി
10:40 മുതൽ 11:30 വരെ രാജശ്രീ വാര്യർ
മഹേഷ് മംഗലാട്ട്
കെ കെ ഗോപാലകൃഷ്ണൻ
11:30 മുതൽ 12:40 വരെ അൻവർ അലി (ടി പി രാജീവൻ)
റഫീക്ക് ഇബ്രാഹിം (പുനത്തിൽ കുഞ്ഞബ്ദുള്ള)
പി ഹരീന്ദ്രനാഥ് (അക്ബർ കക്കട്ടിൽ)
കുഞ്ഞിക്കണ്ണൻ വാണിമേൽ (എം സുധാകരൻ )

ആയുസ്സിന്റെ പുസ്തകം
12:40 മുതൽ 01:30 വരെ സി വി ബാലകൃഷ്ണൻ
പി പ്രേമചന്ദ്രൻ

മാറുന്ന ഇന്ത്യൻ അവസ്ഥയും മാറാത്ത ഇന്ത്യൻ മാനസികാവസ്ഥയും
01:30 മുതൽ 02:20 വരെ എം കുഞ്ഞാമൻ
സി ജെ ജോർജ്

നെഹ്റു ഇന്ത്യയുടെ ഓർമ്മ
02:20 മുതൽ 03:10 വരെ എം ലിജു

രച നയുടെ ദൂരങ്ങൾ
03:10 മുതൽ 03:50 വരെ യുകെ കുമാരൻ
പ്രതാപൻ തായാട്ട്

എഴുത്തും കാലവും
03:50 മുതൽ 04:30 വരെ വി ആർ സുധീഷ്
വി ദിലീപ്

നോവലിൽ തെളിയുന്ന കേരളം
04:30 മുതൽ 05:20 വരെ പി കെ രാജശേഖരൻ
ജയചന്ദ്രൻ മൊകേരി

കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം
05:20 മുതൽ 06:00 വരെ ഡോക്ടർ പി പവിത്രൻ
ഡോക്ടർ കെ എം ഭരതൻ
റിയാസ് കളരിക്കൽ

നിങ്ങളും ഞാനും
06:00 മുതൽ 07:00 വരെ എം മുകുന്ദൻ
ദിനേശൻ കരിപ്പള്ളി

മാപ്പിളപ്പാട്ടിന്റെ ഇശൽ പെരുമ
07:00 മുതൽ 08:30 വരെ ഫൈസൽ എളേറ്റിൽ

കടത്തനാടിൻ്റെ സംഗീതം
08:30 മുതൽ 10:00 വരെ ഒഞ്ചിയം പ്രഭാകരൻ
ഇ വി വത്സൻ
പ്രേം കുമാർ വടകര
VENUE B
മാർക്സിനെ വീണ്ടും വായിക്കുമ്പോൾ
10:00 മുതൽ 10:50 വരെ
മോഡറേറ്റർ : എ പ്രദീപ് കുമാർ
ടി ടി ശ്രീകുമാർ
എൻ വേണു

പലകാലം പല കഥകൾ
10:50 മുതൽ 11:50 വരെ കെ രേഖ
ആർ രാജശ്രീ
എസ് സിതാര
സുനിത
11:50 മുതൽ 12:30 വരെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
രാധാകൃഷ്ണൻ എടച്ചേരി
12:30 മുതൽ 01:10 വരെ പി കെ പാറക്കടവ്
അനൂപ് അനന്തൻ

ആരോഗ്യരംഗത്തെ പുതു നിയമങ്ങൾ പൊതുസമൂഹത്തെ ബാധിക്കുന്നതെങ്ങനെ
01:10 മുതൽ 02:10 വരെ ഡോക്ടർ എസ് എസ് ലാൽ
ഡോക്ടർ അനൂപ്
ഡോക്ടർ എം മുരളീധരൻ

സഹകരണ പ്രസ്ഥാനങ്ങളുടെയും സംരംഭകരുടെയും പ്രാധാന്യം കേരളീയ സമ്പദ് വ്യവസ്ഥയിൽ
02:10 മുതൽ 03:10 വരെ രമേശൻ പാലേരി
റിയാസ് പാണ്ടിശാലയിൽ
പി കെ മോഹൻദാസ്
സി എം വിജയകൃഷ്ണൻ
എൻ സുബ്രഹ്മണ്യൻ

സാഹിത്യവും സമൂഹവും
03:10 മുതൽ 03:40 വരെ ചന്ദ്രശേഖരൻ തിക്കോടി

കടലും സാഹിത്യവും
03:40 മുതൽ 04:10 വരെ സോമൻ കടലൂർ

രാഷ്ട്രീയത്തിലെ ധാർമികത
04:10 മുതൽ 05:00 വരെ കെ എൻ എ ഖാദർ

ശാസ്ത്രമെഴുത്ത് മലയാളത്തിൽ
05:00 മുതൽ 05:30 വരെ സി എസ് മീനാക്ഷി

കവിതയും ഞാനും
05:30 മുതൽ 06:00 വരെ ഒ പി സുരേഷ്